മുസ്ലിം യുവാവിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ രക്ഷകനായെത്തി പോലീസ് ഓഫീസർ
2018-05-26 1,188 Dailymotion
സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മര്‍കണ്ഡേയ കട്ജു ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായി രംഗത്തെത്തി. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ തംരഗമായിരിക്കുകയാണ് ഈ പോലീസ് ഓഫീസര്‍. #Muslim