നടരാജവിഗ്രഹങ്ങള്‍ മിക്കവീടുകളിലും കാണും. ഒരര്‍ഥത്തില്‍ ഒരു ആഡംബരത്തിന്റെ ഭാഗം കൂടിയാണ് ഇത്. നര്‍ത്തകരുടെ വീടുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നടരാജ വിഗ്രഹം. എന്നാല്‍ നടരാജമൂര്‍ത്തിയുടെ ചിത്രം വീടുകളില്‍ സൂക്ഷിക്കരുതെന്നു വാസ്തു പറയുന്നു.
why you should not keep these photos in your home
#Home #Reasons