¡Sorpréndeme!

Nipah Virus : മോഹനൻ വൈദ്യരും വടക്കാഞ്ചേരിയും കുടുങ്ങും? | Oneindia Malayalam

2018-05-24 122 Dailymotion

Police filed case against Mohanan vaidyar
നിപ്പ വൈറസ് ആളുകളുടെ ജീവന്‍ കവരുമ്പോള്‍ ചില വ്യാജ വൈദ്യന്മാരും ആള്‍ ദൈവങ്ങളും നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ സർക്കാർ രംഗംത്ത്. മോഹനന്‍ വൈദ്യർക്കെതിരെ പോലീസ് കേസെടുത്തു. നിപ്പ വൈറസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസ്. തൃത്താല പോലീസാണ് വൈദ്യർക്കെതിരെ കേസെടുത്തിരിക്കുന്നത്.
#NipahVirus #Virus