¡Sorpréndeme!

IPL 2018 : എലിമിനേറ്റർ പോരാട്ടം ഇന്ന്, തോൽക്കുന്നവർ പുറത്ത് , കൊൽക്കത്തയും രാജസ്ഥാനും നേർക്കുനേർ

2018-05-23 254 Dailymotion

ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. രാത്രി ഏഴിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നോക്കൗട്ട്‌റൗണ്ട് പോരാട്ടം. തോല്‍ക്കുന്ന ടീം പുറത്താവുമെന്നതില്‍ ജീവന്‍മരണ പോരിനാണ് കെകെആറും രാജസ്ഥാനും കച്ചമുറുക്കുന്നത്.
Rajasthan Vs Kolkata Match preview
#IPL2018 #IPL11 #KKRvRR