¡Sorpréndeme!

ഇഅ'തിദാലിലേയും സുജൂദിലേയും ദിക്റുകൾ ( അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം. 34)

2018-05-23 1 Dailymotion



,
the #1 network for Dailymotioners:
السلام عليكم

*സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി*
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*

*നമ്പർ : 34*
*23.05.2018*

*നിസ്‌കാരത്തിൽ റുകൂഇൽ നിന്ന് ഇഅതിദാലിലേക്കു ഉയരുമ്പോൾ*,
*سَمِعَ اللَّهُ لِمَنْ حَمِدَه*ُ
' *അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു (ഉത്തരം ചെയ്തിരിക്കുന്നു)'എന്നും ഇഅതിദാലിൽ നേരെ നിന്ന ശേഷം*,
*اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ*
' *അല്ലാഹുവേ....ഞങ്ങളുടെ നാഥാ ...ആകാശങ്ങളും ഭൂമിയും നിറയെയും അവ കൂടാതെ നീ ഉദ്ദേശിക്കുന്നത് /ഇഷ്ടപ്പെടുന്നത് നിറയെയും നിനക്കാണ് സകല സ്തുതിയും*'
എന്നും ചൊല്ലുക .

(സ്വഹീഹു മുസ്‌ലിം ശറഹു സഹിതം)http://library.islamweb.net/newlibrary/display_book.php?idfrom=1286&idto=1293&bk_no=53&ID=215


*സുജൂദിൽ ചൊല്ലൽ സുന്നത്തുള്ള ദിക്റുകൾ* :


1.
*سُبْحَانَ رَبِّيَ الأَعْلَى*
*അത്യുന്നതനായ എന്റെ റബ്ബ്/നാഥൻ പരിശുദ്ധനാണ് ; അവനു തന്നെ സകല സ്തുതിയും*-
ഇത് മൂന്നു തവണയാണ് ചൊല്ലേണ്ടത്.
(സ്വഹീഹു മുസ്‌ലിം )
https://sunnah.com/muslim/6/242

2.
*سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي*
'' *അല്ലാഹുവേ... നീ പരിശുദ്ധനാണ് , ഞങ്ങളുടെ നാഥാ... നിനയ്ക്കാണ് സകല സ്തുതിയും; അല്ലാഹുവേ...എനിയ്ക്കു പൊറുത്തു തരേണമേ*...''

(സ്വഹീഹുൽ ബുഖാരി )
https://sunnah.com/bukhari/64/326

3.
*سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ* ‏''പരിശുദ്ധൻ,വിശുദ്ധൻ* മലക്കുകളുടെയും റൂഹിന്റേയും നാഥൻ .''
(സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/4/253

4.
*سُبْحَانَكَ وَبِحَمْدِكَ لَا إلَهَ إلَّا أَنْت*َ
'' *അല്ലാഹുവേ... നീ പരിശുദ്ധനാണ് , നിനയ്ക്കാണ് സകല സ്തുതിയും;നീയല്ലാതെ ഒരു ഇലാഹും /ആരാധ്യനും ഇല്ല* '
(സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/4/251

5.
*اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ*
' ' *അല്ലാഹുവേ...നിനക്ക് ഞാൻ സുജൂദ് ചെയ്തിരിക്കുന്നു;നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു;നിനയ്ക്ക് ഞാൻ കീഴ്പ്പെട്ടിരിക്കുന്നു;എന്റെ മുഖത്തെ , അതിനെ പടക്..