Changing name of Mammootty's upcoming movie
പേരിന്റെ പ്രത്യേകത കൊണ്ട് പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധര്‍മിക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ്.