Missing MLA found in swimming pool എം.എല്‍.എ ചാടി പോയ വാര്‍ത്ത പരന്നതോടെ മറ്റ് എം.എല്‍.എമാരും ഹോട്ടല്‍ ജീവനക്കാരും കൂടി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. അതോടെ എം.എല്‍.എയെ ബി.ജെ.പി്ക്കാര്‍ കടത്തിയെന്ന സംശയം ബലപ്പെട്ടു.