ബിജെപിയുടെ കൊട്ടിഘോഷിക്കപ്പെട്ട ഓപ്പറേഷന്‍ താമരയ്ക്കോ റിസോര്‍ട്ട് രാഷ്ട്രീയത്തിനോ ഇന്നത്തെ വോട്ടെടുപ്പില്‍ ഒന്നും ചെയ്യാന്‍ ആയേക്കില്ല. നിലവില്‍ 105 എംഎല്‍എമാരാണ് ബിജെപി കാമ്പില്‍ ഉള്ളത്.