¡Sorpréndeme!

ഉപ്പും മുളകിൽ കുഞ്ഞുവാവ കൊണ്ടുവന്നത് ഭാഗ്യം

2018-05-18 802 Dailymotion

ഒടുവില്‍ അഞ്ചാമത് പെണ്‍കുട്ടിയെ പ്രസവിച്ച് നീലു വീണ്ടും അമ്മയായിരിക്കുകയാണ്. മുടിയന്‍, ലച്ചു, കേശു, ശിവ ഇവരെല്ലാം കൂടി കുഞ്ഞു വാവയ്ക്ക് പേരിടുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. അഞ്ചാമത്തെ കുട്ടി പെണ്‍കുട്ടി ആയതോടെ ബാലുവിനും രാജയോഗം വന്നു എന്ന് വേണം പറയാന്‍.