¡Sorpréndeme!

എന്തുകൊണ്ട് ബിജെപി കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി? | Oneindia Malayalam

2018-05-18 184 Dailymotion

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു തീപാറുന്ന പോരാട്ടം നടന്നത്. എന്നാല്‍ അവസാന ഘട്ടം വരെയും മികച്ച പ്രചാരണം നടത്തിയ കോണ്‍ഗ്രസിനെ തള്ളി ബിജെപിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ തൂത്തുവാരിയത്. ബിജെപിയ്ക്ക് നില മെച്ചപ്പെടുത്തിയ പത്ത് കാരണങ്ങള്‍ പരിശോധിക്കാം.