¡Sorpréndeme!

പൊരുതി വീണു പഞ്ചാബ്,മുംബൈ പ്ലേയ്ഓഫിൽ

2018-05-17 1 Dailymotion

Mumbai Won By 3 Runs

ത്രസിപ്പിക്കുന്ന ജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി. തോറ്റാല്‍ പുറത്താവുമെന്ന ഭീതിയില്‍ ഇറങ്ങിയ മുംബൈ സ്വന്തം മൈതാനത്ത് മൂന്നു റണ്‍സിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയായിരുന്നു.