ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഉറക്കമൊഴിഞ്ഞിരുന്ന് കാണുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ സീസണ്‍ 2018 എത്തിയപ്പോഴേക്കും ആളുകള്‍ ഈ പതിവൊക്കെ അവസാനിപ്പിച്ച ലക്ഷണമാണ്.