ഐപിഎല്ലിലെ ആദ്യ ഘട്ടം അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന മത്സരം മാത്രം അവശേഷിക്കെ ടെലിവിഷന്‍ കാഴ്ച്ചക്കാരുടെ കണക്കുകള്‍ പുറത്ത്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് ഏറ്റവും ആരാധകരുളളത്