ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം ഫോമിന് കാരണം ടീമിലെ ഒത്തിണക്കമില്ലായ്മായാണെന്ന് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആദിത്യ താരെ. ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കം കാണിക്കാന്‍ സാധിക്കാത്തതാണ് മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ പരാജയങ്ങള്‍ക്ക് കാരണം.