¡Sorpréndeme!

ജോസ് ബട്ട്ലർ മടങ്ങുന്നു, രാജസ്ഥാന് തിരിച്ചടി

2018-05-16 67 Dailymotion

ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യതകള്‍ക്ക് വേണ്ടി ജീവന്മരണ പോരാട്ടം നടത്തുന്ന രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇംഗ്ലീഷ് ടീമിന്റെ പ്രഖ്യാപനം. ഐ പി എല്ലില്‍ തകര്‍പ്പന്‍ ഫോമിലുള്ള ജോസ് ബട്ട്ലര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി എന്നതാണ് രാജസ്ഥാനെ കുഴക്കുന്നത്.