¡Sorpréndeme!

മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിച്ചാല്‍ കേസ് എടുക്കാനാവില്ല- ഹൈക്കോടതി

2018-05-16 21 Dailymotion

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സംസാരിച്ച്‌ വാഹനം ഓടിക്കുന്ന ഒരാളുടെ പ്രവൃത്തി പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് ആരോപിച്ചുകൊണ്ടാണ് പോലീസ് കേസ്.ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പോലീസ് നടപടി സാധ്യമാകൂ.