¡Sorpréndeme!

അടുത്ത ഹിറ്റുമായി ഫഹദ് ഫാസിലും ശ്യാം പുഷ്കരനും

2018-05-14 373 Dailymotion

Kumbalangi Nights first look poster
സാമുഹിക മാധ്യമങ്ങളില്‍ ഒരുപാട് ചര്‍ച്ച ചെയ്യപെട്ട സിനിമയായിരുന്നു കുമ്ബളങ്ങി നൈറ്റ്സ്. എന്നാല്‍ കുമ്ബളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ആഷിക് അബുവിന്റെയും ദിലീഷ് പോത്തന്റെയും അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്ബളങ്ങി നൈറ്റ്സ്. ഒരു നീണ്ട താരനിര തന്നെ ഉണ്ടെങ്കിലും ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, സൗബിന്‍ ശാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്‌ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.