മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയസൂര്യ. സിനിമയില്‍ ഏതു തരം കഥാപാത്രങ്ങളും വെല്ലുവിളികള്‍ സ്വീകരിച്ച് ഏറ്റെടുക്കുന്ന താരം കൂടിയാണ് ജയസൂര്യ.