¡Sorpréndeme!

സൗദിക്ക് പിന്നാലെ യുഎഇയും ഇന്ത്യയിലേക്ക്

2018-05-14 2,688 Dailymotion

After Saudi Arabia, Abu Dhabi Oil Giant To Buy Into Maharashtra Refinery

ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖര്‍ ഏഷ്യയെ ലക്ഷ്യമിടുന്നു. ഏഷ്യയില്‍ ഇന്ത്യയാണ് മിക്ക രാജ്യങ്ങളുടെയും നോട്ടം. കാരണം വികസനത്തിന് പര്യാപ്തമായതും വലിയ ഉപഭോക്തൃസമൂഹമുള്ളതും ഇന്ത്യയിലാണെന്നത് തന്നെയാണ്. എന്നാല്‍ ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ ഇന്ത്യയെ നോട്ടമിടാന്‍ മറ്റു ചില കാരണങ്ങളുമുണ്ട്. അവരുടെ സാമ്പത്തിക വിളവെടുപ്പ് ഭൂമിയിലേക്ക് കൂടുതല്‍ മേഖലകളെ അടുപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ എത്തുന്നത്.