¡Sorpréndeme!

സുനന്ദ പുഷ്കർ മരണം കൊലപാതകമല്ല, പക്ഷെ ശശി തരൂർ കുടുങ്ങും ?

2018-05-14 155 Dailymotion

സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തില്‍ ദില്ലി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയും എംപിയും ആയ ശശി തരൂരിനെ പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Charge sheet against Tharoor in Sunanda case
#ShashiTharoor #Sunanda