¡Sorpréndeme!

Hero Of Kerala RTC

2018-05-14 3 Dailymotion

ആനവണ്ടിയിലെ ഹീറോ

യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന: ബസ്സ് ആശുപത്രിയിലേക്ക് പായിച്ച് ഡ്രൈവര്‍

ചടയമംഗലം ഡിപ്പോയിലെ ബസിന്റെ ഡ്രൈവര്‍ കടക്കൽ സ്വദേശി ഗിരീഷ് ആണ് ഹീറോ

ബസ്സ്‌ വട്ടപ്പാറ എത്തിയപ്പോള്‍ യുവതിക്ക് കലശലായ പ്രസവവേദനയുണ്ടായി

SAT ആശുപത്രിയിലേക്ക് വണ്ടി പോകട്ടെയെന്നു യാത്രക്കാരുടെയും പിന്തുണ

ട്രാഫിക്കിനിടയിലും മിനുട്ടുകള്‍ കൊണ്ട് ബസ്സ്‌ കേശവദാസപുരത്ത്

അവിടെ നിന്ന് കേരള പോലീസിന്റെ അകമ്പടിയോടെ തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചു