Jayasurya film njan marykutty trailer released
dis: ജയസൂര്യ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രമായിരിക്കും ഞാൻ മേരിക്കുട്ടിയിലേത്. മലയാള സിനിമയിൽ പൂർണ്ണമായും ട്രാൻസ് സെക്സിന്റെ കഥപറയുന്ന ചിത്രം ഉണ്ടായിട്ടില്ല. ഇങ്ങനെയാരു ചിത്രം മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടാണ്.