¡Sorpréndeme!

ബിഡിജെഎസില്‍ ഭിന്നത?

2018-05-13 0 Dailymotion


ബിഡിജെഎസില്‍ ഭിന്നത?

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബിഡിജെഎസിന്റെ വോട്ട് ബിജെപിക്കു തന്നെയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു

ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും വെള്ളാപ്പള്ളി

അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറുന്നവര്‍ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി

തുഷാറിന്റെ മലക്കം മറിച്ചില്‍ ബിഡിജെഎസില്‍ പൊട്ടിത്തെറി ഉണ്ടാക്കിയേക്കും


#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/