¡Sorpréndeme!

jesna missing case : 2lakhs prize announces by kerla police

2018-05-12 20 Dailymotion


ജസ്‌നയെ കണ്ടെത്താന്‍ പാരിതോഷികം

ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് 2,00000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള പൊലീസ്

സഹായകരമായ വിവരം ലഭിക്കുന്നവര്‍ക്ക് 9497990035 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം.

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്‌ന മരിയ ജയിംസി(20)നെ കാണാതാകുന്നത്

കോട്ടയം എരുമേലി മുക്കൂട്ടുതറയില്‍നിന്നാണ് കാണാതായത്

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന