¡Sorpréndeme!

ബിപ്ലവ് ദേബിന്റെ പുതിയ മണ്ടത്തരം

2018-05-12 102 Dailymotion

സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ഭരണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ച ബിപ്ലബ് ദേവുണ്ട് മോദിക്ക് കൂട്ടിന്. ഇത്തവണ ടാഗോറിനെക്കുറിച്ചാണ് ബിപ്ലബിന്റെ മണ്ടത്തരം.