¡Sorpréndeme!

അതിജീവന പോരില്‍ രാജസ്ഥാന് ജയം

2018-05-12 82 Dailymotion

സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയ്ക്കായിരുന്നു ടോസ് ലഭിച്ചത്. തുടര്‍ന്ന് ബാറ്റിങ്ങ് തെരഞ്ഞെടുത്ത മഞ്ഞപ്പടയ്ക്കായി സുരേഷ് റെയ്‌ന അര്‍ധ സെഞ്ച്വറി നേടി. റെയ്‌നയ്ക്ക് പുറമെ ക്യാപ്റ്റന്‍ ധോണിയുടെയും ഓ്പ്പണര്‍ വാട്‌സണിന്റെയും ഭേദപ്പെട്ട സ്‌കോറിലാണ് ചെന്നൈ 176 റണ്‍സ് പടുത്തിയര്‍ത്തിയത്.