¡Sorpréndeme!

V1 ഇമാം മഖ്രീസിയുടെ തജ് രീദു തൗഹീദ് تجريد التوحيد المفيد للمقريزي

2018-05-09 1 Dailymotion



,
the #1 network for Dailymotioners:
V1 ഇമാം മഖ്രീസിയുടെ തജ് രീദു തൗഹീദ് تجريد التوحيد المفيد للمقريزي
അൽ കിതാബ് പഠന പരമ്പര

ശ്രദ്ധേയമായ ചില കിതാബുകൾ – പരമ്പര

A .
تجريد التوحيد المفيد

ഇമാം മഖ്‌രീസി റദിയല്ലാഹു അന്ഹുവിന്റെ (മരണം : ഹിജ്‌റ 845)
തജ്‍രീദു തൗഹീദ് എന്ന കിതാബ് ആണ് ഈ പരമ്പരയിൽ ആദ്യം നാം പഠിക്കുന്നത്;ഇൻ ശാ അല്ലാഹ് .ഇമാം മഖ്‌രീസി റദിയല്ലാഹു അന്ഹു ആദ്യം ഹനഫീ മദ്ഹബുകാരൻ ആയിരുന്നെങ്കിലും പിന്നീട് ശാഫിഈ മദ്‌ഹബിലേക്കു മാറി എന്നാണു മനസ്സിലാവുന്നത്.

MODULE 01/07.05.2018

تجريد التوحيد المفيد

أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: 845هـ)
.........................
http://shamela.ws/browse.php/book-10045#page-16

مقدمة المؤلف
ഗ്രന്ഥകാരന്റെ ആമുഖം :
الحمد لله ربّ العالمين، والعاقبة للمتقين، وصلّى الله على نبيّنا محمد خاتم النبيين، وعلى آله وصحبه أجمعين
أما بعد
فهذا كتاب جمّ الفوائد، بديع الفرائد، ينتفع به من أراد الله والدّار الآخرة، سمّيته: "تجريد التّوحيد المفيد"
والله أسأل العون على العمل به بمنّه
കിതാബിന്റെ ലിങ്ക് :
http://shamela.ws/browse.php/book-10045#page-2

اعلم أن الله سبحانه هو ربّ كل شيءِ ومالكه وإلهه

فالرّب
مصدر ربَّ يَرُبُّ ربًّا فهو رابٌّ

فمعنى قوله تعالى: {رَبِّ الْعَالَمِينَ} : رابُّ العالمين، فإن الربّ - سبحانه وتعالى - هو الخالق الموجد لعباده، القائم بتربيتهم وإصلاحهم، المتكفّل بصلاحهم من خلقٍ ورزقٍ وعافيةٍ وإصلاح دين ودنيا

والإلهيّة: كون العباد يتّخذونه سبحانه محبوبًا مألوها، ويفردونه بالحب والخوف والرجاء والإخبات، والتّوبة والنّذر والطّاعة، والطّلب والتّوكل ونحو هذه الأشياء
_________________
പദപരിചയം:
المُوجِد :معناه- المنشئ ، الخالق على غير مثالٍ سابق
മുൻ മാതൃകയില്ലാതെ ഉണ്ടാക്കുന്നവർ/സൃഷ്ട്ടിക്കുന്നവൻ

الإخبات = ‏
‏ الخشوع والتواضع ‏
കീഴ്വണക്കം / വിനയം
___________
ആശയ സംഗ്രഹം : അല്ലാഹു എല്ലാ വസ്തുക്കളുടെയും റബ്ബും ( നാഥനും )ഉടമസ്ഥനും ഇലാഹും ആണ്. റബ്ബ് സുബ്ഹാനഹു വ തആലാ സൃഷ്ട്ടി കർത്താവും മുന്മാതൃകകൾ ഇല്ലാതെ ഉണ്ടാക്കിയവനും അടിമകളുടെ പരിപാലനവും നന്മയും നോക്കുന്നവനും , സൃഷ്ടിപ്പ് , വിഭവങ്ങൾ നൽകൽ , ആഫിയത്ത് ,അടിമകളുടെ ദീനിന്റെയും ദുന്യാവിന്റെയും വിഷയങ്ങൾ ഇവയിൽ എല്ലാം അടിമകൾക്ക്‌ നന്മ ഉറപ്പു നല്കുന്നവനുമാണ്.
അടിമകൾ അല്ലാഹുവിനെ ത..