¡Sorpréndeme!

ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 15 റണ്‍സ് ജയം

2018-05-09 34 Dailymotion

ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടുകയെന്ന സ്വപ്‌നം മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി. തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദവുമായി ഇറങ്ങിയ രാജസ്ഥാന്‍ മിന്നുന്ന ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 15 തകര്‍ത്താണ് ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയത്.