ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.രാജ്യത്തെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്ന രീതിയില്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Nirmala Sitharaman's statement
#NirmalaSitharaman #BJP