അവാര്‍ഡ് വാങ്ങി വലിച്ചെറിയാന്‍ വലിച്ചെറിയാനായിരുന്നു പദ്ധതി എന്ന് ബിജെപി
2018-05-07 18 Dailymotion
ദേശീയ പുരസ്കാര വിതരണ ചടങ്ങില്‍ നിന്ന് താരങ്ങള്‍ വിട്ടുനിന്ന സംഭവത്തില്‍ വന്‍ നുണപ്രചരണവുമായി ബിജെപി. പത്തനംതിട്ട ബിജെപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചടങ്ങ് ബഹിഷ്കരിച്ചവര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ബിജെപി ഉന്നയിച്ചത്. #BJP #NationalFilmAwards