എയർഇന്ത്യ വിമാനത്തിൽ വച്ച് പൈലറ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന് എയർ ഹോസ്റ്റസിന്റെ പരാതി. ലൈംഗികമായി ഉപദ്രവിച്ച പൈലറ്റിനെതിരെ മുംബൈ പോലീസിലും എയർഇന്ത്യ അധികൃതർക്കും എയർഹോസ്റ്റ് പരാതി നൽകിയതോടെയാണ് വിമാനത്തിനുള്ളിലെ പീഡനം പുറംലോകമറിഞ്ഞത്. #AirIndia