¡Sorpréndeme!

ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം

2018-05-05 6 Dailymotion

ഐപിഎല്ലിലെ 36ാം മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു 164 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി അഞ്ചു വിക്കറ്റിന് 163 റണ്‍സെടുത്തു. ഓപ്പണര്‍ പൃഥ്വി ഷായുടെ (65) വെടിക്കെട്ട് ഇന്നിങ്‌സാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
#IPL2018
#IPL11
#SRHvDD