ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയെ കുറ്റിതെറിപ്പിച്ച് രവീന്ദ്ര ജഡേജ , കോഹ്ലിയുടെ കുറ്റിതെറിപ്പിച്ച ശേഷം നിസംഗമായി നോക്കി നില്‍ക്കുകയായിരുന്നു ചെന്നൈ താരം. ഇതോടെ ജഡേജയും കോഹ്‌ലിയും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം ഏറ്റുവാങ്ങുകയാണ്.
#IPL2018 #JADEJA #VIRAT KHOLI