¡Sorpréndeme!

Aadhaar is still mandatory for new bank accounts

2018-05-04 0 Dailymotion

ആധാര്‍ നമ്പര്‍ വേണം ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍...

റിസര്‍വ് ബാങ്ക് ഏപ്രില്‍ 20ന് പുറത്തുവിട്ട നിര്‍ദേശങ്ങളിലാണ് ആധാര്‍ നിര്‍ബന്ധമാക്കിയതായി പറയുന്നത്.


ആധാറിനൊപ്പം പാനും അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമാണ്. പാന്‍ ഇല്ലെങ്കില്‍ ഫോം 60 നല്‍കണം.
കെവൈസി നിബന്ധന പാലിക്കുന്നതിനാണ് ആധാറും പാനും നിര്‍ബന്ധമായി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുത്.
വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇതുവരെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആധാര്‍ നിര്‍ബന്ധമാണെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.