¡Sorpréndeme!

പണം മുടക്കാതെ എങ്ങനെ വീട് AC ആക്കാം? | Oneindia Malayalam

2018-05-03 126 Dailymotion

വീട്ടിലെ ഒരു എയര്‍കണ്ടീഷണര്‍ എന്നും വീടിനെ തണുപ്പിക്കാനും അതിമനോഹരമാക്കാനുമുള്ളതാണെന്നാണ് എല്ലാവരുടെയും ധാരണ. എന്നാലിത് വൈദ്യുതിയുടെ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചില അവസരങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്. താഴെ തരുന്ന ചില പൊടികൈകള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് മാത്രമല്ല, ജീവിക്കാന്‍ കൂടുതല്‍ പ്രയോജനകരമായ മാര്‍ഗ്ഗത്തിലേയ്ക്ക് നിങ്ങളെ നയിക്കുന്നു.
#AC #Summer