¡Sorpréndeme!

കെഎസ്‌ആര്‍ടിസി ബസ്സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ തല്ലിയ യുവതി അറസ്റ്റില്‍

2018-05-03 3 Dailymotion

Young lady singer blocked KSRTC bus and beats driver

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിന് മുമ്ബില്‍ കാര്‍ വട്ടമിട്ടുതടഞ്ഞ് യുവതി ഡ്രൈവറെ തല്ലി. സംഭവത്തില്‍, കാറില്‍ യാത്രചെയ്ത കോഴിക്കോട് പേരാമ്ബ്ര കാറിലക്കണ്ടി അരുണിമ (26)യെ നാട്ടുകാര്‍ തടഞ്ഞ് പോലീസിന് കൈമാറി. ഡ്രൈവറുടെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.