മലപ്പുറത്തെ ആസിഡ് കൊലപാതകം, ഭാര്യ സുബൈദയെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ
2018-04-30 343 Dailymotion
ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപികയായ ഭാര്യ സുബൈദയെ കുടുക്കിയത് പോലീസിന്‍റെ തന്ത്രപരമായ നീക്കം. ഒരാഴ്ചയ്ക്കിടെ സുബൈദയെ ചോദ്യം ചെയ്തപ്പോള്‍ തോന്നിയ ചെറു സംശയമാണ് കേസിന്‍റെ ചുരുളഴിക്കാന്‍ പോലീസിനെ സഹായിച്ചത്.