IPL 2018: Lungi Ngidi Is Back To Chennai Team
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തേടി സന്തോഷ വാര്‍ത്ത. പിതാവിന്റെ മരണ ശേഷം നാട്ടിലേക്ക് പോയ ദക്ഷണാഫ്രിക്കന്‍ യുവ പേസ് ബൗളര്‍ ലുങ്കി എങ്കിടി തിരിച്ചെത്തുന്നു. എങ്കിടി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
#IPL2018 #IPL11