ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച മുംബൈ ചെന്നൈയേ ബാറ്റിംഗിനയച്ചു.രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. പൊള്ളാര്‍ഡിന് പകരം ഡുമിനിയും മുസ്താഫിസുറിന് പകരം ബെന്‍ കട്ടിംഗും ടീമിലെത്തി. #IPL2018 #IPL11 #DDvKKR