ഗോവിന്ദച്ചാമിയ്ക്ക് വേണ്ടിയും ജിഷ കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടിയും ഹാജരാകുന്നത് അഡ്വ ആളൂരാണ്. തലശേരിയില്‍ നിന്ന് ഈ ആവശ്യം ഉന്നയിച്ച് ആളൂരിനെ ബന്ധപ്പെട്ടെന്നും സാഹചര്യം ഒത്താല്‍ ഉടനെത്തുമെന്നും ആളൂര്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട് .
#Pinarayi