കോവളത്ത് കണ്ടല്‍കാടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ലാത്വിയക്കാരി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ചുരുള്‍ നിവരുന്നു. ലിഗ മാനഭംഗശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത കോവളം ബീച്ചിലെ ലൈംഗികത്തൊഴിലാളിയായ 40 കാരന്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
#Liga #Kovalam