ഐശ്വര്യക്ക് ചൊറിലും കമലയ്ക്ക് മീന്‍ കറിയിലും കുഞ്ഞിക്കണ്ണന് രസത്തിലും എലി വിഷം കലര്‍ത്തി നല്‍കി.മകള്‍ ഐശ്വര്യ യുടെ മരണത്തില്‍ ആര്‍ക്കും സംശയം തോന്നാത്തത് തുടര്‍ കൊലപാതകങ്ങള്‍ക്ക് പ്രേരണയായി. #Pinarayi #Soumya