¡Sorpréndeme!

ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? | Oneindia Malayalam

2018-04-24 186 Dailymotion

ഈന്തപ്പഴം എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വസ്തുവാണ്.ഇവ കഴിച്ചാൽ രക്തം ഉണ്ടാകുമെന്ന് ഡോകർമാർ പോലും സാഷ്യപ്പെടുത്തിയിട്ടുണ്ട് .എന്നാൽ ഈന്തപ്പഴം ദിവസവും കഴിച്ചാൽ ആരോഗ്യത്തിന് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോയെന്ന് പലർക്കും സംശയം തോന്നാം.