¡Sorpréndeme!

വരുന്നു "ALI BEYOND THE RING"

2018-04-23 7 Dailymotion

ലോകം കണ്ട മികച്ച ബോക്‌സര്‍മാരില്‍ ഒരാളായ മുഹമ്മദ് അലി റിങ്ങിനകത്തും പുറത്തും നടത്തിയ പോരാട്ടം അരങ്ങിലെത്തുന്നു. കൊച്ചിയിലെ കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സെന്റര്‍ ഫോര്‍ കണ്ടംപ്രറി ആര്‍ട്ടാണ് 'അലിബിയോണ്ട് ദ റിംഗ്' എന്ന ഈ നാടകം ഒരുക്കുന്നത്. ഏപ്രില്‍ 27, 28, 29 തീയതികളില്‍ എറണാകുളം ഇടപ്പള്ളിയിലുള്ള കേരള ഹിസ്റ്ററി മ്യൂസിയത്തിലെ ആംഫി തീയറ്ററില്‍ ഈ ബിഗ് ബജറ്റ് നാടകം അവതരിപ്പിക്കപ്പെടുന്നു