¡Sorpréndeme!

ഉഷ്‌ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

2018-04-23 167 Dailymotion

ദക്ഷിണേന്ത്യന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിവരം. എങ്കിലും ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര മുന്നറിയിപ്പ് അവഗണിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.