19ാം ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുതതാണ് അവസാന ഓവറിലെ മുംബൈയുടെ വെടിക്കെട്ട് ബാറ്റിങിന് തിരിച്ചടിയായത്. ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും സ്വന്തമാക്കി.