¡Sorpréndeme!

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയുണ്ടോ? മഞ്ജുവിന് പറയാനുള്ളത്

2018-04-21 24 Dailymotion

മലയാള സിനിമയുടെ അഭിമാനമായ മോഹന്‍ലാലും മമ്മൂട്ടിയും ഇവരിലാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഏറെ രസകരമാണ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു താരം. ഇവരിലൊരാളെ മാത്രമായി തിരഞ്ഞെടുക്കാന്‍ തനിക്ക് കഴിയില്ല.
Manju Warrier About Mammootty and Mohanlal
#Mohanlal #Mammootty