IPL 2018: ഇഷ്ടതാരത്തിന്റെ കാലില്‍ വീഴുന്ന യുവാവിന്റെ വീഡിയോ ഹിറ്റ്
2018-04-21 14 Dailymotion
IPL 2018: MS Dhoni Fan Moment ഇഷ്ടതാരത്തിന്റെ കാലില്‍ വീഴുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മുമ്പും ധോണിയ്ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. #IPL2018 #IPL11