അര്‍ധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ഫേസ്ബുക്കിലൂടെ ദുര്‍ഗമാലതിയാണ് ആക്രമണം വിവരം പുറത്തുവിട്ടത്. #Durga #RSS