പാകിസ്താനിലേക്ക് തീര്‍ത്ഥാടനത്തിന് പോയ വിധവ മതംമാറി പുനര്‍വിവാഹം ചെയ്തു
2018-04-20 83 Dailymotion
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ പാകിസ്താനിലേക്ക് പോവുന്നത്. ഏപ്രില്‍ 21വരെയായിരുന്നു വിസാ കാലാവധി. എന്നാല്‍ ബാല മതം മാറി പാകിസ്താന്‍കാരനെ വിവാഹം കഴിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. #Pakistan #Religion